ADVERTISEMENT
ദമാം∙ അന്തരിച്ച പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായി ഫൊക്കാന ഏർപ്പെടുത്തിയ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരം സൗദിയിലെ എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിച്ചു. തിരുവനന്തപുത്ത് നടക്കുന്ന ഫൊക്കാന കൺവൻഷനിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് സമ്മാനദാനം നിർവഹിച്ചത്. മന്ത്രി മുഹമ്മദ്‌ റിയാസ്, പി.വി. അബ്ദുൽ വഹാബ് എംപി, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, എം.എ. ബേബി എന്നിവർ  പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com