ADVERTISEMENT

ഡാലസ്∙ ഡാലസ്  ഡൗണ്ടൗണിനു  സമീപം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന് രാത്രി തീപിടിച്ചു. ഇന്റർസ്റ്റേറ്റ് 30 ന് തെക്ക് ബെക്ക്ലി അവന്യൂവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.

Read Also: ഡാലസ് ഫോർട്ട്‍വർത്ത് വിമാനത്താവളത്തിൽ ആറാം ടെർമിനൽ ആരംഭിക്കും...

രാത്രി 10 മണിയോടെ രണ്ടാം നിലയിലെ ഭിത്തിയിൽ  തീപിടിത്തമുണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച മൂന്നാം നിലയിലേക്ക് തീ പടരുന്നതിനാൽ തീയണക്കുന്നതിനു അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ  സേനാംഗങ്ങളേയും ഉപകരണങ്ങളും ആവശ്യമായി വന്നു.കാര്യമായ നാശനഷ്ടമില്ല. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല.

English Summary: Building under construction catches fire in Dallas Downtown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com