ADVERTISEMENT

 പെൻസിൽവേനിയ∙ ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു.

ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് മരണവാർത്ത സ്ഥിരീകരിച്ചു.  ഐസ്‌വെർത്ത് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താരം സംഭവസ്ഥലത്ത് തന്നെ മരിച്ചു

 

435,400 പേരാണ് ഐസ്‌വെർത്തിനെ ടിക്ക് ടോക്കിൽ പിന്തുടരുന്നത്.  

 

English Summary: Tik Tok star Carl Eisworth dies in car accident

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com