ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ സെന്റ് തോമസ് സിറോ മലബാർ പാരീഷ് ഹാളിൽ വച്ച് നടത്തുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ വിവിധ ഡാൻസ് പരിപാടികളും അത്തപ്പൂ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ഷൈനി ഹരിദാസ് – 630 290 7143

ഡോ. സിബിൾ ഫിലിപ്പ് – 630 697 2241 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ഓഗസ്റ്റ് 27 ന് ഞായറാഴ്ച 11 മണി മുതൽ വൈകുന്നേരം 5.30 ഉണ്ടായിരിക്കുന്നതാണതാണ് ഭാരാവാഹികൾ അറിയിച്ചു. 

‌പിക്നിക് കോർഡിനേറ്റർ ഫിലിപ്പ് പുത്തൻപുരയിൽ –773–405– 5954

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com