ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ 2023 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 19 മുന്പായി ലഭിക്കേണ്ടതാണ്.

 

ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.

 

 For further information Contact : Joshy Vallikalam 312 685 6749 Email:  joshyvallikalam@gmail.com  Dr. Swarnam Chiramel  630 244 2068  Email: swarnamt@gmail.com  Dr. Sibil Philip  630 697 2241 Email:  sibil_22@yahoo.com

 

Chicago Malayalee Association invites applications for the 2023 CMA Academic Scholarship Award from the children of CMA members who graduated from high school this year. The following is the information needed from each applicant by Sept 19th, 2023

1. Applicant’s Name

2. Parents Name & Phone Number

3. Applicant’s Address

4. Applicant’s Date of Birth

5. Applicant’s Email

6. Contact Number

7. Copy of High School Transcript (9 thru 12)

8. Copy of ACT/SAT Score(s)

9. List of Extra-curricular activities

10. Accomplishments

11. Community Service

12. CMA Experiences/Contributions

13. Anything you want to share about CMA cultural organization in shaping up young persons to be successful in this society.

 

English Summary: Call for Applications for Chicago Malayali Association Education Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com