ADVERTISEMENT

ന്യൂയോർക്ക്∙ യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെയും ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്‌സിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവന്റ് സെപ്റ്റംബർ 23 ശനിയാഴ്ച വൈകിട്ട് 5.30ന്  ന്യൂയോർക്ക് വാലി സ്ട്രിമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ (502 N Central Ave, Valleystream, NY 11580) നടക്കും. ഗായകരായ കെസ്റ്ററും ശ്രേയ ജയ്ദീപും ഒരുക്കുന്ന ക്രിസ്തീയ സംഗീത വിരുന്നിന് കുറച്ച് ടിക്കറ്റുകൾ കൂടി ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

സംഗീത വിരുന്നിന്റെ പ്ലാറ്റി‍നം സ്പോൺസർമാർ ടോം ജോർജ് കോലത്ത്  (keltron Tax Corp), ഗോൾഡ് സ്പോൺസർന്മാർ ഷെറിൻ എബ്രഹാം, മെൽഫി സിജു, സൂസൻ തോമസ് (World Financial Group ), ജോർജ് മത്തായി (Creative Building Management inc) എന്നിവരാണ്. സിൽവർ സ്പോൺസർന്മാർ മാത്യു തോമസ് (Cross Island Reality), ഡോൺ തോമസ് (Solar Consultant), കൂടാതെ MSB Builders & Elite Realtor (സജിമോൻ ആന്റണി )എന്നിവരാണ്.

ന്യൂയോർക്കിലെ ഈ സംഗീത വിരുന്ന് ഓർഗനൈസ് ചെയ്യുന്നത് ഡിവൈൻ മ്യൂസിക് പ്രൊഡക്ഷൻസും ജനസിസ് ക്രീയേഷൻസും ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രിയും ചേർന്നാണ്. 

കൂടുതൽ വിവരങ്ങൾക്ക് :

ലാജി തോമസ്  516 849 0368

ബിജു ജോൺ 516 445 1873

English Summary: Kester Live in Concert devotional music event will held at Gateway Christian Center in Valley stream.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com