ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 10 മുതൽ
Mail This Article
×
ഹൂസ്റ്റൺ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 10 മുതൽ12 വരെ 4660 S സാം ഹൂസ്റ്റൺ PKWY E, TX 77048 ൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിന്ദ മുഖ്യ പ്രസംഗകനായിരിക്കും. ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്‍റെ സുഗമമായ നടത്തിപ്പിന് പാസ്റ്റർ ഡോ. വിൽസൺ വർക്കി (പ്രസിഡന്റ് ) പാസ്റ്റർ സാം അലക്സ് (വൈസ് പ്രസിഡന്റ്),പാസ്റ്റർ തോമസ് ജോസഫ് (സെക്രട്ടറി), ജോൺ മാത്യു പുനലൂർ (ട്രഷറർ) ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (516) 288 -1077
പ്രസിഡന്റ്), (832) 646 -9078 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
English Summary:
IPC Houston Fellowship Annual Convention November 10th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.