ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023–2025 പ്രവർത്തന വർഷ ഉദ്ഘാടനവും, കേരളപ്പിറവി ദിനാഘോഷവും നവംബർ 12 ന് ഡെസ് പ്ലെയിൻസിലുള്ള കെസിഎസ് കമ്യൂണിറ്റി ഹാളിൽ വെച്ച് വൈകിട്ട് അഞ്ചിന് നടക്കുമെന്ന് സിഎംഎ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു. മുൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

English Summary:

Rishiraj Singh will officiate at the Inaugural Ceremony of the Chicago Malayali Association.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com