എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി
Mail This Article
×
ന്യൂയോർക്ക് ∙ പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ. ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ - ശാന്തമ്മ ജേക്കബ് - പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം - ഇടിക്കുള എബ്രഹാം, സാറാമ്മ ജേക്കബ് - കെ. എ. മാത്യു (ചിക്കാഗോ), ജേക്കബ് ഫിലിപ്പ് - ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് - ജയിംസ് പോൾ.
കൊച്ചുമക്കൾ - ടിഷ സാമുവേൽ - ഷിജു സാമുവേൽ, സൂര്യ തോമസ് - ലിജു തോമസ് ലിൻ എബ്രഹാം - ടിന എബ്രഹാം, ടിന്റു പ്രസാദ് - പ്രസാദ്, ലിൻസി ദാസ്- രാഹുൽ ദാസ്, സൗമ്യ മാത്യൂസ് - ആൻഡ്രൂ, അലീന ജെയിംസ്, ജെബിൻ ജേക്കബ്, അലാന ജെയിംസ്, ജോഷ്വ ജേക്കബ്
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ഫിലിപ്പ് - 516 225 9183
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.