ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് തിരഞ്ഞെടുപ്പിൽ വേട്ട് തേടി പ്രദീപ് നാഗനൂലിൽ. ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ചിലർ ഏകാധിപത്യ മനോഭാവത്തോടെയാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. അതിനെതിരെയാണ് ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതെന്നും പ്രദീപ് നാഗനൂലിൽ പറഞ്ഞു. 

 അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റിന് ഇതുവരെ ഒരു ചെയർമാൻ പോലുമില്ല. അർധ വാർഷിക ജനറൽ ബോഡി, പ്രസന്റേഷൻ ഓഫ് അക്കൗണ്ട്, ബോർഡ് ടെസ്റ്റീസ് മീറ്റിങ് അങ്ങനെ പലതും ഈ കഴിഞ്ഞ കാലങ്ങളിൽ നടക്കപ്പെടാതെ പോയ ഏതാനും ചില കാര്യങ്ങൾ മാത്രമാണ്. ഇതിന് മാറ്റമുണ്ടാകണം. ഈ സാഹചര്യത്തിൽ  ശനിയാഴ്ച  (ഡിസംബർ 16 ന്) രാവിലെ 9 മുതൽ രാത്രി 5 മാണി വരെ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന വോട്ടിങ്ങിൽ ജനാധിപത്യ വിശ്വസികളായ നിങളുടെ വിലയേറിയ വോട്ടുകൾ എനിക്കും, എന്റെ സമിതിക്കും നൽകി ഞങളെ വിജയിപ്പിക്കണമെന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നതായി പ്രദീപ് കൂട്ടിച്ചേർത്തു.

English Summary:

Kerala Association of Dallas Elections, Clash between Democracy and Dictatorship -Pradeep Naganoolil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com