ADVERTISEMENT

അയോവ ∙  ദി സാത്താനിക് ടെമ്പിൾ അയോവ സ്റ്റേറ്റ് ക്യാപ്പിറ്റലിൽ സ്ഥാപിച്ച സാത്താന്റെ പ്രതിമ തകർത്തു.  പ്രതിമ തകർത്തതിന് ക്രിസ്ത്യൻ വെറ്ററൻ മൈക്കൽ കാസിഡി അറസ്റ്റിലായി. തനിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഞാൻ ഈ പ്രതിമ കണ്ടു പ്രകോപിതനായെന്നു മൈക്കൽ പറഞ്ഞു.

മുമ്പ് മിസിസിപ്പിയിലെ കോൺഗ്രസിലേക്ക് മത്സരിച്ച വ്യക്തിയാണ് കാസിഡി.

English Summary:

Statue of Satan at the Iowa State Capitol has Been Broke Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com