അമേരിക്കയിൽ ഫ്ലോവെന്‍റ് മരുന്ന് നിർമാണം അവസാനിപ്പിച്ച് ജിഎസ്കെ
Mail This Article
×
ന്യൂയോർക്ക് ∙ കുട്ടികളിലെ ആസ്മയുടെ ചികിത്സയ്ക്കായി ഏറ്റവും അധികം നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നായ ഫ്ലോവെന്‍റിന്‍റെ നിർമാണം അമേരിക്കയിൽ അവസാനിപ്പിച്ചതായി നിർമാതാക്കൾ അറിയിച്ചു. ഫ്ലോവെന്‍റ് നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎസ്കെ, ഇതിന് പകരം സമാനമായ ഒരു ജനറിക് പതിപ്പായ ഫ്ലൂട്ടികാസോൺ വിപണിയിലെത്തിച്ചു. ഫ്ലോവെന്‍റ് നിർത്തലാക്കിയതിനെതിരെ കൻസാസ് സിറ്റിയിലെപീഡിയാട്രിക് പൾമണോളജിസ്റ്റ് ഡോ. ക്രിസ്റ്റഫർ ഓർമാൻ രംഗത്ത് വന്നു.
English Summary:
GSK to Stop Production of Anti-Asthma Drug.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.