ADVERTISEMENT

വാഷിങ്‌ടൻ/ മ്യൂണിക്ക് ∙ റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിന്‍റെ നിരന്തര വിമർശകനുമായ അലക്സി നവൽനിയുടെ മരണത്തിന് ഉത്തരവാദി ക്രെംലിനാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. നവൽനിയുടെ മരണം പുട്ടിന്‍റെ ക്രൂരത തുറന്നുകാട്ടുന്നതായി  മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിലെ  പ്രസംഗത്തിനിടെ കമല ഹാരിസ് പറഞ്ഞു.

പുട്ടിന്‍റെ വിമർശകനായ നവൽനി 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനം  നവൽനിയിയെ ലോകത്തെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർക്ടിക് പ്രിസൺ കോളനിയിലേക്ക് മാറ്റിയിരുന്നു. 

English Summary:

US Vice President : Kamala Harris reacts to Putin critic Alexei Navalny's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com