‘നവൽനിയുടെ മരണത്തിന് ഉത്തരവാദി പുട്ടിൻ’; വിമർശനവുമായി ജോ ബൈഡൻ
Mail This Article
×
കലിഫോർണിയ ∙ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണത്തിന് ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണ്. അതിനാൽ പുട്ടിനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.അലക്സി നവൽനി ധീരനായിരുന്നു. ഭാര്യയും മകളും അതേ ധീരത പ്രകടിപ്പിക്കുന്നതായും ബൈഡൻ കൂട്ടിചേർത്തു. കലിഫോർണിയയിൽ നവൽനിയുടെ ഭാര്യ യൂലിയ മകൾ ദഷയെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൈഡൻ.
English Summary:
Joe Biden Blames Putin for Navalny's Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.