ADVERTISEMENT

ഡാലസ് ∙ റഷ്യൻ- യുക്രെയ്ൻ യുദ്ധത്തിന്‍റെ  രണ്ടാം വാർഷികത്തിൽ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് ഡാലസിൽ റാലി സംഘടിപ്പിച്ചു. പ്ലാനോ റോഡിലെ ഈസ്റ്റ് റിച്ചാർഡ്‌സൺ പാർക്കിങ്ങിൽ ആകാശനീലയും മഞ്ഞയും നിറഞ്ഞ യുക്രെയ്ൻ പതാകൾ സഹിതമായിരുന്ന ശനിയാഴ്ച റാലി സംഘടിപ്പിച്ചത്.  

English Summary:

Rally held in Dallas to show support for Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com