ADVERTISEMENT

വെർമോണ്ട് ∙  ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വെർമോണ്ടിൽ നിക്കി ഹേലിക്ക് ജയം. അതേസമയം 'സൂപ്പർ ചൊവ്വാഴ്ച' തിരഞ്ഞെടുപ്പ് നടന്ന പതിനഞ്ചിൽ പതിനാല് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചു. വാഷിങ്ടൻ ഡിസിയും നേടിയ ഹേലിയുടെ രണ്ടാമത്തെ വിജയമായിരുന്നു വെർമോണ്ട്.അതേസമയം, വെർമോണ്ട് ഡെമോക്രാറ്റിക് പ്രൈമറിയിൽ ബൈഡൻ വിജയം ഉറപ്പാക്കി.

English Summary:

Nikki Haley wins Republican primary in Vermont

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com