ADVERTISEMENT

അറ്റ്ലാന്റാ ∙ മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലിൽ പരേതനായ മത്തായി സ്‌കറിയയുടെ ഭാര്യ സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ അന്തരിച്ചു.

മക്കൾ: ഓമന ബേബി, മാത്യു സ്കറിയ (ഇരുവരും അറ്റ്ലാന്റാ). മരുമക്കൾ : ബേബിച്ചൻ, ഷേർളി. സംസ്‌കാരം മാർച്ച് 25 ന് തിങ്കളാഴ്ച്ച അറ്റ്ലാന്റയിൽ  വച്ച് നടത്തപ്പെടും.

(വാർത്ത ∙ നിബു വെള്ളവന്താനം)

English Summary:

Saramma Scaria Died in Atlanta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com