ന്യൂജഴ്‌സി സെനറ്റർ ബോബ് മെനെൻഡസ് ഡെമോക്രാറ്റ് പാർട്ടി വിടുന്നു
Mail This Article
×
ന്യൂജഴ്‌സി ∙ കുറ്റാരോപിതനായ സെനറ്റർ ബോബ് മെനെൻഡസ് ഈ വർഷം ഡമോക്രാറ്റ് സീറ്റിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, എന്നാൽ ഒരു സ്വതന്ത്ര മത്സരത്തിനുള്ള വാതിൽ തുറന്നിടുകയാണെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണ കുറ്റാരോപണ വിധേയനായ ന്യൂജഴ്‌സിയിലെ സീനിയർ സെനറ്റർ നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ തീരുമാനിച്ചു
മെനെൻഡസ് സ്വതന്ത്രമായി മത്സരിക്കുന്നത് ഡമോക്രാറ്റുകൾക്ക് പ്രശ്‌നങ്ങൾ ഉയർത്തിയേക്കാം. ന്യൂജഴ്‌സി 50 വർഷമായി സെനറ്റിലേക്ക് ഒരു റിപ്പബ്ലിക്കനെ തിരഞ്ഞെടുത്തിട്ടില്ല.
English Summary:
Embattled US Senator Menendez says he won't Seek Reelection as Democrat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.