ADVERTISEMENT

വാഷിങ്ടൻ ∙ ഹോളി ആശംസകൾ അറിയിച്ച്  യുഎസിലെ ഇന്ത്യൻ എംബസി. എല്ലാവർക്കും നിറങ്ങളും സംഗീതവും കൊണ്ട് ശോഭയുള്ള ആഘോഷം ആശംസിക്കുന്നതായി എക്സിൽ പങ്കിട്ട കുറുപ്പിൽ പറയുന്നു. ഡ്യുപോയിന്റ് സർക്കിളിലാണ് ഹോളി ആഘോഷം നടന്നത്. എക്‌സിൽ പങ്കിട്ട വിഡിയോയിൽ, ഹോളി ആഘോഷങ്ങളുടെ ആവേശം  പകർത്തിയിട്ടുണ്ട്. ഡ്യുപോയിന്റ് സർക്കിളിൽ ആളുകൾ ആഘോഷങ്ങളിൽ മുഴുകി ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. വർണ്ണാഭമായ പരിപാടിക്കിടെ നിരവധി സാംസ്കാരിക പ്രകടനങ്ങളും അരങ്ങേറി.

English Summary:

‘Holi in the Heart of Washington DC,’ Indian Embassy in US Extends Wishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com