ADVERTISEMENT

ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് (77 ) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമായ ആനി തോമസ് അധ്യാപികയായിരുന്നു. ഭർത്താവ്: തോമസ് അംബുക്കൻ (ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു), സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്.

മക്കൾ : സോണി അംബൂക്കൻ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു), ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ - സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു), മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ)മരുമക്കൾ: മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ), സിമി ജോൺസ് തണ്ണിപ്പിള്ളി (രജിസ്‌ട്രേഡ് നേഴ്സ്), പ്രീതി ജോയ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ). കൊച്ചുമക്കൾ: അബിഗയിൽ അംബുക്കൻ, അന്നബെൽ അംബുക്കൻ, ആൻഡ്രൂ അംബുക്കൻ, ആൻസ് അംബുക്കൻ, നീൽ അംബുക്കൻ.
(വാർത്ത  ∙ ശ്രീകുമാർ ഉണ്ണിത്താൻ)

English Summary:

Annie Thomas Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com