യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ച് അയർലൻഡ് റിവൈവൽ മീറ്റിങ് ഏപ്രിൽ 26 മുതൽ
Mail This Article
×
ഡബ്ലിൻ ∙ യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റിപിഎം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിങ്സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6-നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30-നും റിവൈവൽ മീറ്റിങ് നടക്കും. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും രാവിലെ 11-ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
(വാർത്ത ∙ ജോയൽ ഒറ്റത്തെങ്ങിൽ)
English Summary:
Universal Pentecostal Church Feast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.