ADVERTISEMENT

ന്യൂയോർക് ∙ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു.
• അങ്കോള
• കാർവാർ ഗോവ വഴി
• കുംത
• ഹോണവർ
• സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം)
• തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം) എന്നിവയാണ് ഉൾപ്പെടുന്നത്.

രജിസ്ട്രേഷൻ  ഏപ്രിൽ 30ന് അവസാനിക്കും. വിമാന ടിക്കറ്റ് നിരക്കിൻ്റെ പകുതി അല്ലെങ്കിൽ പരമാവധി $1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
തങ്കം വിനു ജോർജ് (കൺവീനർ) ഫോൺ: +1 781-866-1673 | ഇമെയിൽ: georgevinu2000@gmail.com
വൽസമ്മ മാത്യു, ഫോൺ: +1 215-519-0127, ഇമെയിൽ: valsa008@gmail.com
വർഗീസ് മണലൂർ (കാനഡ) ഡോ ഫോൺ: +1 780-781-9984, ഇമെയിൽ: ushavar@hotmail.com

English Summary:

Marthomma Mission Board is Organizing "Indian Mission Trip 2024"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com