ഇസ്രായേൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഡെമോക്രാറ്റ് പ്രതിനിധി മൈക്ക് ലെവിൻ
Mail This Article
×
കലിഫോർണിയ∙ ഇസ്രയേൽ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കലിഫോർണിയയിലെ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളിൽ ഒരാളായ മൈക്ക് ലെവിൻ രംഗത്ത്. പുതിയ നേതാക്കൾ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. നിലവിലെ നേതാക്കൾ മേഖലയിൽ ആത്യന്തികമായി കൂടുതൽ സമാധാനപരമായ ഫലത്തിനായി പരിശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ രാഷ്ട്രീയക്കാരനാണ് മൈക്ക് ലെവിൻ. ഇസ്രയേൽ ഹാമസ് സംഘർഷത്തിൽ ശ്വാശതമായ വെടിനിർത്തൽ വേണമെന്ന് നേരത്തെ മൈക്ക് ലെവിൻ ആവശ്യപ്പെട്ടിരുന്നു.
English Summary:
Representative Democrat Mike Levin, Called for a Change in Israel Leadership
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.