ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക്  നിരോധിക്കുന്ന ബിൽ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്.

270 ദിവസത്തിനുള്ളിൽ ടിക്‌ ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ് യുഎസിലെ കമ്പനിക്കോ വ്യക്തിക്കോ വിൽക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. യുഎസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

English Summary:

Joe Biden Signs Bill to Ban Tik Tok in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com