ADVERTISEMENT

ഡാലസ് ∙ കൊല്ലം  മണ്ണൂർ പെരുമാലയിൽ -  മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ്  (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ  വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി. മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്).

സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് ഉച്ചയ്ക്ക് 12-ന് മണ്ണൂർ പീടിക മുക്കിന് സമീപമുള്ള  അസംബ്ലീസ് ഓഫ് ഗോഡ്  സെമിത്തേരിയിൽ നടക്കും.
(വാർത്ത ∙ റോയ് മണ്ണൂർ)

English Summary:

Kollam Native Died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com