ADVERTISEMENT

ഡെലവെയർ ∙ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശംവച്ചെന്ന കുറ്റാരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം ഡെലവെയറിലെ ഫെഡറൽ ജഡ്ജി നിരസിച്ചു. വ്യാഴാഴ്ച ഹണ്ടർ ബൈഡനെതിരെ കുറ്റം ചുമത്തിയിരുന്നു. ജൂൺ 3ന് കേസിന്റെ വിചാരണ നടക്കും. എന്നിരുന്നാലും അദ്ദേഹത്തിന് അപ്പീല്‍ നൽകാനാകും. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആബെ ലോവൽ പ്രസ്താവനയിൽ പറഞ്ഞു.

English Summary:

Judge Denies Hunter Biden‘s Bid to Dismiss Gun Charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com