നായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം
Mail This Article
×
ന്യൂയോർക്ക് ∙ സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുഎസിലേക്ക് നായയുമായി യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ നടപടി രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങൾക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി രാജ്യത്തേക്ക് മടങ്ങുന്നതിനോ രാജ്യാന്തരതലത്തിൽ വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചിലർ പറയുന്നു.
ഓഗസ്റ്റ് 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. യുഎസിൽ എത്തുന്ന ഏതൊരു നായയും ആരോഗ്യമുള്ളതാണെന്നും കമ്മ്യൂണിറ്റിക്ക് അപകടമുണ്ടാക്കുന്നില്ലെന്നും ഉറപ്പുവരുത്തി ജനങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് കർശന നിയന്ത്രണങ്ങൾ എന്ന് സിഡിസി വ്യക്തമാക്കി.
English Summary:
Traveling with Dogs to the US: New CDC Rules
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.