ഡാലസ് കേരള അസോസിയേഷൻ വടംവലി മത്സരം: റജിസ്ട്രേഷൻ മേയ്15 വരെ
Mail This Article
×
ഡാളസ് ∙ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാലസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് റജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 15 ആണ്. 100 ഡോളറാണ് റജിസ്ട്രേഷൻ ഫീ. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സാബു: 469 774 8326, വിനോദ്: 203 278 7251, ദീപക്: 469 667 0072
English Summary:
Dallas Kerala Association Conducts Tug of War Competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.