ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റില്‍ ഏഴ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. കാറ്റിൽ വൈദ്യുതി ലൈനുകളും മരങ്ങളും തകർന്നും. ഹാരിസ് കൗണ്ടിയിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്.

1983-ലെ അലീസിയ ചുഴലിക്കാറ്റിന് ശേഷം ഹാരിസ് കൗണ്ടിയിൽ ഇത്തരമൊരു കാറ്റ് കണ്ടിട്ടില്ലെന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് ഏകദേശം 922,000 വീടുകള്‍ തകരുകയും വെള്ളിയാഴ്ച വൈകുന്നേരം 7 മണി വരെ  574,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു.

English Summary:

Seven People Died in the Storm in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com