ADVERTISEMENT

ടെക്സാസ് ∙ അമേരിക്കയ്ക്കു പുറത്തു നടത്തിയ കൊലപാതക കുറ്റത്തിന് തിരയുന്ന അനധികൃത കുടിയേറ്റക്കാരിയും രാജ്യാന്തര പിടികിട്ടാപുള്ളിയുമായ ലിയോ അക്കോസ്റ്റ സാഞ്ചസിനെ (21) ടെക്സസ് പൊലീസ് അറസ്റ്റ് ചെയ്തു.  രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന രാജ്യാന്തര പിടികിട്ടാപുള്ളിയായ ലിയോ അക്കോസ്റ്റ സാഞ്ചസിനെ മേയ് 25 നാണ് അറസ്റ്റ് ചെയ്തത്.

പതിവ് പട്രോളിങിനിടെ പൊലീസ് ഉദ്യോഗസ്ഥർ സാഞ്ചസിനെ പിടികൂടുകയും പിന്നീട്‌ തിരിച്ചറിയുകയുമയിരുന്നു. 2023 ഓഗസ്റ്റ് 20നാണ് അക്കോസ്റ്റ ഒരു കുടിയേറ്റക്കാരിയായി അമേരിക്കയിൽ പ്രവേശിച്ചത്.

English Summary:

Female Murder Suspect Wanted by Interpol is Nabbed in Tiny Texas Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com