ഹണ്ടർ ബൈഡൻ പ്രതിയായ കേസിൽ വിചാരണ തുടങ്ങി
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് എതിരായ ക്രിമിനൽ കേസിൽ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ വിചാരണ തുടങ്ങി. ഒരു സിറ്റിങ് പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത് ഇതാദ്യമാണ്. 2018 ൽ നിയമ വിരുദ്ധമായി റിവോൾവർ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. നികുതിവെട്ടിപ്പു കേസിലും ഹണ്ടർ (54) പ്രതിയാണ്.
English Summary:
Hunter Biden’s criminal trial begins
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.