ADVERTISEMENT

സാക്രമെന്‍റോ (കലിഫോർണിയ)∙ സാക്രമെന്‍റോ സെന്‍റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ മരിയൻ തീർഥാടനം സംഘടിപ്പിച്ചു. 

ml

സാന്ത ക്ലാരയിലെ പ്രസിദ്ധമായ ഔർ ലേഡി ഓഫ് പീസ് തീർത്ഥാടക കേന്ദ്രത്തിൽ കുട്ടികളും മുതിർന്നവരും എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനകൾ നടത്തി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

The Sacramento Mission League organized the Marian Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com