ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി. 2021 ജനുവരി 6 ലെ ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ  ഐക്യം ആവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പപെട്ടു. 

2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായും ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിൽ പങ്കുള്ളതായുമെല്ലാം ട്രംപിനെതിരെ ആരോപണമുണ്ട്. ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വോട്ട് തേടി ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തിയത്. 

English Summary:

Unity in the Republican Party - Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com