ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്‍റെ സഹോദരൻ ഇടപ്പള്ളി പാടിവട്ടം തൈമറ്റത്തിൽ ബൈജു ജേക്കബ് അന്തരിച്ചു.  സംസ്കാര ചടങ്ങുകൾ ഇന്ന് (18/6/24)  രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം.  ഭൗതികശരീരം ഇന്ന് രാവിലെ 7 ന് പാടിവട്ടം ജേണലിസ്റ്റ് നഗറിലെ വീട്ടിൽ എത്തിച്ചു. 

English Summary:

Baiju Jacob passed away – Baiju Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com