ADVERTISEMENT

മേരിലാൻഡ് ∙ കഞ്ചാവ് കേസിൽ  ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും. ജനഹിതപരിശോധനയിൽ വോട്ടർമാർ അനുകൂലിച്ചതിനെ തുടർന്ന് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും മേരിലാൻഡ് നിയമവിധേയമാക്കിയിരുന്നു. മൂർ മാപ്പ് നൽകുന്നതിലൂടെ 40 വർഷത്തിലേറെ കാലമായി ജയിലിൽ കഴിയുന്നവരും മോചിതരാകും. 

English Summary:

Maryland governor pardons 175,000 marijuana convictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com