ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ  'സമാധാനത്തിന്‍റെ മനുഷ്യൻ' എന്ന് പ്രശംസിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ രംഗത്ത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

എല്ലാത്തിനും ‘വ്യത്യസ്തമായ സമീപനമുള്ള' മനുഷ്യനാണ് ട്രംപ്. യുഎസ് പ്രസിഡന്റ് പദവി വഹിച്ച കാലത്ത് അദ്ദേഹം ഒരു യുദ്ധം പോലും ആരംഭിച്ചില്ല, ലോകത്തിലെ വളരെ സങ്കീർണ്ണമായ പ്രദേശങ്ങളിൽ സമാധാനം കൊണ്ടുവരുന്നതിന് അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തതായും വിക്ടർ ഓർബൻ കൂട്ടിച്ചേർത്തു. 

English Summary:

Hungarian PM. Viktor Orban predicts Trump win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com