ADVERTISEMENT

ഡാലസ് ∙ വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ജൂലൈ 27,  ശനിയാഴ്ച വൈകുന്നേരം 7.45ന് ഡാലസിൽ നടക്കും. കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയമാണ് (200 S Heartz Rd, Coppell, TX 75019) വേദി. സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് മ്യൂസിക്കൽ നൈറ്റ്.

ജൂലൈ 19ന് ആരംഭിച്ച തിരുനാൾ 29നു സമാപിക്കും.

English Summary:

Mega musical night hosted by Vijay Yesudas on Saturday 27th July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com