മോഷണ കേസ് പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം
Mail This Article
×
ഹൂസ്റ്റൺ (ടെക്സസ്) ∙ ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയ ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റു ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് ഒരു ലക്ഷം ഡോളർ പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചു.
2024 ജൂൺ 12-ന് ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മെയിൽ മോഷണങ്ങളുടെ പരമ്പരയ്ക്ക് ജസ്റ്റിൻ ഉത്തരവാദിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇയാൾ ടെന്നസി നമ്പർ പ്ലേറ്റ് (BNC 7062) ഉള്ള പുതിയ മോഡൽ ഹ്യുണ്ടായ് എലാൻട്ര ഓടിക്കുന്ന ഫോട്ടോ അന്വേഷണവുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്.
English Summary:
One lakh dollar reward offered for information on Houston mail theft suspect
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.