ADVERTISEMENT

ഹൂസ്റ്റൻ ∙ യുഎസിലെ ടെക്സസ് കൗണ്ടിയിലെ ലംബസാസിൽ കാറുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ലിയാൻഡറിൽ നിന്നുള്ള അരവിന്ദ് മണി (45), ഭാര്യ പ്രദീപ (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണു മരിച്ച ഇന്ത്യൻ വംശജർ. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ച് എതിർവശത്തുനിന്നു വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന ജസീന്റോ ഗുഡീനോ ഡുറാൻ (31), യൊസിലു ഗസ്മാൻ മാർട്ടിനസ് ലോപ്പസ് (23) എന്നിവരും കൊല്ലപ്പെട്ടു.

English Summary:

Three Members of Indian-Origin Family Killed in Car Accident in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com