ലോഗോ പ്രകാശനം ചെയ്‌തു
Mail This Article
×
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജനിണിലെ മതബോധന വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്‌തു. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന്‍ വയലുങ്കല്‍ ലോഗോ പ്രകാശനം നിർവഹിച്ചു.
ക്‌നാനായ റീജനൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, റീജനൽ മതബോധന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
(വാർത്ത ∙ സിജോയ് പറപ്പള്ളിൽ)
English Summary:
Department of Catechisis Knanaya Catholic Region USA Logo Released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.