ADVERTISEMENT

മുംബൈ ∙ മുംബൈ–സാൻഫ്രാൻസിസ്കോ വിമാനം വൈകിയത് മണിക്കൂറുകൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട വിമാനം ഇന്നലെ രാവിലെ 9 മണിക്കാണ് പുറപ്പെട്ടത്.

സമയക്രമം പെട്ടെന്ന് മാറ്റിയതിനാൽ ഒട്ടേറെ യാത്രക്കാർ ബുദ്ധിമുട്ടിലായി. പലർക്കും കണക്‌ഷൻ വിമാനങ്ങൾ നഷ്ടപ്പെട്ടു. തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും യാത്രക്കാർക്ക് ഹോട്ടൽ സൗകര്യമടക്കം കമ്പനി വാഗ്ദാനം ചെയ്തതോടെയാണ് പ്രതിഷേധം അടങ്ങിയത്.

English Summary:

Rescheduled Mumbai-San Francisco Flight Without Proper Prior Intimation; Passengers Miss Connecting Flights Due To Unexpected Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com