ADVERTISEMENT

ഷിക്കാഗോ ∙ അമേരിക്കൻ മലയാളികൾ ഒരുക്കുന്ന പുതിയ മ്യൂസിക് ആൽബം 'നീ ഒരു മാലാഖ' റിലീസിന് ഒരുങ്ങുന്നു. യൂണിഫോം മ്യൂസിസിക്കാണ് ആൽബം പുറത്തിറക്കുന്നത്. എം. കെ ലാലന്റ് (കാലിഫോർണിയ) വരികൾക്ക് ബിനോയ് തോമസ് (ഷിക്കാഗോ) ആണ് സംഗിതം പകർന്നത്.

ജെയ്സൺ തെക്കുംപുറം (ഹ്യൂസ്റ്റൻ) നിർമിച്ചിരിക്കുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സുമേഷ് അയിരൂർ, പ്രമീള ലീല എന്നിവരാണ്. പ്രോഗ്രാമിങ്: ജോബി പ്രൊമോസ്. സ്റ്റുഡിയോ: ആരഭി തിരുവന്തപുരം, മിക്സിങ് & മാസ്റ്ററിങ്: അനിൽ അർജുൻ.

English Summary:

"Ni Oru Malakha" Music Album is all set for Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com