ADVERTISEMENT

ചീയെൻ(വ്യോമിംഗ്) ∙ ഏറ്റവും പ്രമുഖ റിപ്പബ്ലിക്കൻമാരിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ്  ഡിക്ക് ചെനി, ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ലൈനുകൾ മറികടന്ന് ഹാരിസിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. മുൻ പ്രസിഡന്റ്  ഡൊണൾഡ് ട്രംപിനെ "ഇനി ഒരിക്കലും അധികാരത്തിൽ വിശ്വസിക്കാൻ കഴിയില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

"പൗരന്മാർ എന്ന നിലയിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ പക്ഷപാതത്തിന് അതീതമായി രാജ്യത്തെ പ്രതിഷ്ഠിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്. അതുകൊണ്ടാണ്  കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്." ഡിക്ക് ചെനി പറഞ്ഞു.

English Summary:

Former VP Dick Cheney will vote for Kamala Harris,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com