ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റംബർ 13 മുതൽ
Mail This Article
×
ഡാലസ് ∙ ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13, 14, 15, തീയതികളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളിൽ കൺവൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കും. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് ഡോ.ടോം ഫിലിപ്പ് നേതൃത്വം നൽകും.
സെപ്റ്റംബർ 13, 14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നുതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ സിബു: 480 737 0044 , ബൈജു ഡാനിയേൽ: 972 345 3877 എന്നിവരെ ബന്ധപ്പെടുക.
English Summary:
Brother Suresh Babu's preaching in Dallas from September 13
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.