ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയെ കമ്പനിയിൽ നിന്ന് പുറത്താക്കി
Mail This Article
×
അറ്റ്‌ലാൻ്റ ∙ ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയും നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫിസറുമായ നബാനിത ചാറ്റർജി നാഗിനെ സിഇഒ അലൻ ഷായുമായുള്ള അനുചിതമായ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ളബന്ധം കമ്പനിയുടെ നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഷായെയും പുറത്താക്കിയിട്ടുണ്ട്.
English Summary:
Indian Origin Lawyer Fired by US Firm Over her Relationship with CEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.