ADVERTISEMENT

ജോർജിയ ∙ ഷെറിൻ ജോബിയുടെ വരികൾക്കു ബിനുരാജ് മെഴുവേലി സംഗീതം നൽകിയിക്കുന്ന പൊന്നോണ പൂക്കാലം' എന്ന ഓണപ്പാട്ട് റിലീസ് ചെയ്തു. ഓണം എല്ലാ മലയാളിക്കും സുന്ദരമായൊരു ഭൂതകാലത്തിന്‍റെ ഓർമ്മയും പുതിയകാലത്തിന്‍റെ പ്രതീക്ഷയും ആണ്.

പ്രശസ്ത പിന്നണിഗായകൻ മധുബാലകൃഷ്ണനാണ് ഗാനം ആലാപിച്ചിരിക്കുന്നത്. പ്രവാസി മലയാളിയായ ജെറീഷ് ജോസും ജയകൃഷ്ണൻ മൊഴിയോട്ടും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. Youtube Song Link: https://youtu.be/q_8e15ZPdZo?si=1Uat2O1e3BHAGkjm

English Summary:

Ponnona Pookkalam Onam Song Released in Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com