കാനഡയിൽ ഭൂചലനം
Mail This Article
×
വാൻകൂവർ ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ വടക്കൻ തീരദേശമേഖലയിൽ രണ്ടിടത്ത് ഭൂചലനമുണ്ടായി. കാര്യമായ നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
പോർട്ട് മക്നീൽ നഗരത്തിൽ ഞായർ പുലർച്ചെയുണ്ടായ ആദ്യ ഭൂചലനം 6.5 തീവ്രതയുള്ളതായിരുന്നു. രണ്ടാമത്തേത് 4.5 തീവ്രതയുള്ളതും.
English Summary:
Magnitude 6.5 Quake Strikes off British Columbia Canada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.