ADVERTISEMENT

ഡാലസ്∙ അങ്കമാലി ഇമ്മാനുവേൽ കോട്ടജിൽ പരേതനായ എ വൈ സാമുവേലിന്‍റെ ഭാര്യ മറിയാമ്മ സാമുവേൽ (89) സെപ്റ്റംബർ 16 ന് വൈകിട്ട് 6:30 ന് മെഡിക്കൽ സിറ്റി ആർലിങ്ടൻ ആശുപത്രിയിൽ അന്തരിച്ചു . ഐപിസി എബനേസർ ഡാലസ് സഭാ അംഗമാണ് മക്കൾ : ജെയിൻ മാത്യു, ജോൺ ശാമുവേൽ, ഗ്രെയ്‌സ് മാത്യു, പരേതനായ പ്രിൻസ് സാമുവേൽ . മരുമക്കൾ : മാത്യു ബേബി, പരേതനായ ജോൺ മാത്യു , നിസി ജോൺ. സംസ്കാരം പിന്നീട്
വാർത്ത ; രാജൻ ആര്യപ്പള്ളിൽ

English Summary:

Mariamma Samuel passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com