ADVERTISEMENT

ഷ്രെവ്പോർട്ട് ∙ യുഎസിൽ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.  ഷ്രെവ്പോർട്ട് പൊലീസ് ഓഫിസർ മാത്യു റോഡനാണ് (37) മരിച്ചത്.  

അപകടത്തിൽ മാത്യുവിനൊപ്പം സഞ്ചരിച്ച മറ്റൊരു ഉദ്യോഗസ്ഥനും പരുക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ ഒച്ച്‌സ്‌നർ എൽഎസ്‌യു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് 70 സ്ട്രീറ്റിനും പൈൻസ് റോഡിനുമിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ഒരു വാനിലിടിക്കുകയായിരുന്നു. 

English Summary:

Shreveport police officer killed in crash.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com