ADVERTISEMENT

ഷിക്കാഗോ ∙ പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കുന്നു. ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഐപിസി ഷിക്കാഗോ ഓഡിറ്റോറിയത്തിൽ വച്ചാണ് സംഗീത ആദരവ് പരിപാടി നടക്കുക. അദ്ദേഹം രചിച്ച ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഹിസ് വോയിസ് ഷിക്കാഗോ എന്ന സംഗീത ഗ്രൂപ്പ് അവതരിപ്പിക്കന്ന പ്രത്യേക പരിപാടിയുമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് റോണി  (973 687 5658), കുര്യൻ ഫിലിപ്പ്  (847 912 5578) എന്നിവരെ ബന്ധപ്പെടാം. 
വാർത്ത ∙ കുര്യൻ ഫിലിപ്പ് 

English Summary:

Malayali community in Chicago is conducting honouring ceremony for Pastor Samkutty Mathai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com